ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുംബൈ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം 1994ല്‍ ദാവൂദ് ഇബ്രാഹിം ഉപാധിളോടെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി ...