ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത
ഡൽഹിയുടെയും ഉത്തരാഖണ്ഡിന്റെയും മുഖച്ഛായ മാറ്റുന്ന ഡൽഹി-ഡെറാഡൂൺ ഇക്കണോമിക് കോറിഡോർ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ഡെറാഡൂണിൽ നടന്ന ചടങ്ങിൽ വെർച്വലായി പങ്കെടുത്ത ഡൽഹി മുഖ്യമന്ത്രി രേഖ ...








