കോവിഡ്-19, കൈത്താങ്ങായി സിഖ് സമൂഹം : ഡൽഹി ഗുരുദ്വാര ക്വാറന്റൈൻ കേന്ദ്രമാക്കി, എല്ലാവർക്കും സൗജന്യ ഭക്ഷണം
രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന രോഗത്തിലും സേവനം ചെയ്ത് സിഖ് സമൂഹം.നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ, രോഗികളുടെ ചികിത്സാ സൗകര്യാർത്ഥം ഗുരുദ്വാര കേന്ദ്രമാക്കി മാറ്റി. ഡൽഹിയിലെ മജ്നു ...