Thursday, January 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ്-19, കൈത്താങ്ങായി സിഖ് സമൂഹം : ഡൽഹി ഗുരുദ്വാര ക്വാറന്റൈൻ കേന്ദ്രമാക്കി, എല്ലാവർക്കും സൗജന്യ ഭക്ഷണം

by Brave India Desk
Mar 26, 2020, 10:50 am IST
in India
Share on FacebookTweetWhatsAppTelegram

രാജ്യമൊട്ടാകെ പടർന്നുപിടിക്കുന്ന രോഗത്തിലും സേവനം ചെയ്ത് സിഖ് സമൂഹം.നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ, രോഗികളുടെ ചികിത്സാ സൗകര്യാർത്ഥം ഗുരുദ്വാര കേന്ദ്രമാക്കി മാറ്റി. ഡൽഹിയിലെ മജ്നു കാ തില്ലാ സാഹിബ്‌ ഗുരുദ്വാരയിലാണ് 12 മുറികൾ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യം ഗുരുദ്വാര അധികൃതർ ഒരുക്കി നൽകിയത്.

സകല സൗകര്യങ്ങളുമുള്ള സാനിട്ടൈസ് ചെയ്ത 12 മുറികൾ ക്വാറന്റൈൻ സൗകര്യാർഥം തയ്യാറാക്കിയിട്ടുണ്ടെന്ന് കാണിച്ച് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയച്ചിരുന്നു. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മൂന്നുനേരം ഭക്ഷണവും നൽകാൻ തയ്യാറാണെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.വിശക്കുന്നവർക്ക് സൗജന്യഭക്ഷണമായ “ലങ്കാർ” നൽകുകയെന്നത് സിഖ് മതസ്ഥരുടെ കുലധർമ്മമാണ്.ഡൽഹിയിലുള്ള നിരവധി ഗുരുദ്വാരകൾ, ആഹാരമില്ലാത്തവർക്ക് പായ്ക്കറ്റുകളിൽ ആഹാരം നൽകുന്നുണ്ട്.

Stories you may like

സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ നൈപുണ്യ വികസനം വരെ’; വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സർക്കാർ

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

Tags: Covid 19Delhi Gurudwara Quarantine
Share19TweetSendShare

Latest stories from this section

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

Discussion about this post

Latest News

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

‘നന്ദി ബുധനൂർ’;ബുധനൂർ പഞ്ചായത്തിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ച് കെ.സുരേന്ദ്രൻ

സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ നൈപുണ്യ വികസനം വരെ’; വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സർക്കാർ

സ്മാർട്ട് ക്ലാസ് റൂമുകൾ മുതൽ നൈപുണ്യ വികസനം വരെ’; വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി യോഗി സർക്കാർ

‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം

കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്

കൈകോർത്ത് പാകിസ്താനും ബംഗ്ലാദേശും; പാക് യുദ്ധവിമാനങ്ങൾ ഇനി ബംഗ്ലാദേശിലേക്ക്

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

ധാക്ക-കറാച്ചി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഭാരതത്തിന്റെ വ്യോമപാത ഉപയോഗിക്കുമോ? 

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

കത്വയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 3 ഭീകരർ കുടുങ്ങി

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

പാകിസ്താൻ ലഷ്കർ ക്യാമ്പിൽ അതിഥിയായി ഹമാസ് നേതാവ്;ഭീകരവാദത്തിന്റെ ആഗോള വിനിമയ കേന്ദ്രമായി അയൽപക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology