ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!
ഹിമാലയൻ മലനിരകളുടെ ഭംഗി ആസ്വദിക്കാനും തീർത്ഥാടനത്തിനുമായി ഉത്തരാഖണ്ഡിലേക്ക് തിരിക്കുന്ന സഞ്ചാരികൾക്ക് ഇനി ആഹ്ളാദിക്കാം. ഡൽഹിയിൽ നിന്ന് തീർത്ഥാടന നഗരമായ ഋഷികേശിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കുന്ന അതിവേഗ ...








