പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി
ന്യൂഡൽഹി: സിന്ധു നദി ജലകരാറിന്റെ പേരിൽ അന്താരാഷ്ട്ര വേദികളിൽ ഭാരതത്തിനെതിരെ നിരന്തരം വ്യാജപ്രചാരണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്ന പാകിസ്താന്, കടുത്ത പ്രകോപനങ്ങൾക്കിടയിലും കൃത്യമായ മാനുഷിക പരിഗണനയും സുരക്ഷാ മുന്നറിയിപ്പും ...








