ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ അതിവേഗം പടരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ ആദ്യ ഡെങ്കി വാക്സിനായ 'ക്യുഡെംഗ'യ്ക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വിപണന അനുമതി നൽകി. ജാപ്പനീസ് ഔഷധ ...








