”എന്റെ ഭർത്താവ് മുസ്ലീമാണ്, അദ്ദേഹം എന്നോടൊപ്പം കേരള സ്റ്റോറി കാണാൻ വന്നു; ഓരോ ഇന്ത്യക്കാരനും ഇങ്ങനെയായിരിക്കണം;” ദേവോലീന ഭട്ടാചാരി.
ന്യൂഡൽഹി : സുധിപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് പിന്തുണയുമായി നടി ദേവോലീന ഭട്ടാചാരി. തന്റെ ഭർത്താവ് ഷാൻവാസ് ഷെയ്ഖിനോടൊപ്പമിരുന്നാണ് സിനിമ ...