ക്ഷേത്രഭണ്ഡാരത്തിൽ ഭീഷണിയുമായി പാകിസ്താൻ നോട്ട് ; പൂജാരിയെ കൊല്ലുമെന്നും ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുമെന്നും ഭീഷണി
അമൃത്സർ : ക്ഷേത്രത്തിൽ സ്‌ഫോടനം നടത്തുമെന്നും പൂജാരിയെ കൊല്ലുമെന്നും ഭീഷണി മുഴക്കുന്ന പാകിസ്താൻ നോട്ട് അമൃത്സറിലെ ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും കണ്ടെത്തി. ഘനുപൂർ കാലെയിൽ സ്ഥിതി ചെയ്യുന്ന ...