ഋഷഭ് പന്തിന്റെ കാര്യത്തിൽ നിർണായക അപ്ഡേറ്റ്, അങ്ങനെ സംഭവിച്ചാൽ ഇന്ത്യക്ക് കാര്യങ്ങൾ പണിയാകും; ഐസിസി നിയമവും തിരിച്ചടി
വ്യാഴാഴ്ച ലോർഡ്‌സിൽ തുടങ്ങിയ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് യുവതാരം ഋഷഭ് പന്തിന് ഫീൽഡ് വിടേണ്ടി വന്നിരുന്നു. അദ്ദേഹം ഫീൽഡ് വിട്ടതിനുശേഷം, ധ്രുവ് ...