പോ പാകിസ്ഥാനിൽ പോ, ധുരന്ധർ മുസ്‌ലിം വിരുദ്ധ ചിത്രമാണെന്ന് പറഞ്ഞയാൾക്കെതിരെ ഷമാ മുഹമ്മദ്
ആദിത്യ ധർ സംവിധാനം ചെയ്ത രണവീർ സിംഗ് ചിത്രം 'ധുരന്ധർ' പ്രൊപ്പഗണ്ട സിനിമയാണെന്ന ആക്ഷേപം തള്ളി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രം മുസ്ലീങ്ങളെ മോശമായി കാണിക്കുന്നു ...








