Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പോ പാകിസ്ഥാനിൽ പോ, ധുരന്ധർ മുസ്‌ലിം വിരുദ്ധ ചിത്രമാണെന്ന് പറഞ്ഞയാൾക്കെതിരെ ഷമാ മുഹമ്മദ്

by Brave India Desk
May 8, 2026, 01:20 pm IST
in News, India
Share on FacebookTweetWhatsAppTelegram

ആദിത്യ ധർ സംവിധാനം ചെയ്ത രണവീർ സിംഗ് ചിത്രം ‘ധുരന്ധർ’ പ്രൊപ്പഗണ്ട സിനിമയാണെന്ന ആക്ഷേപം തള്ളി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രം മുസ്ലീങ്ങളെ മോശമായി കാണിക്കുന്നു എന്ന ഉപയോക്താവിന്റെ കമന്റിന്, “ചിത്രം മുസ്ലീങ്ങളെയല്ല പാകിസ്ഥാനികളെയാണ് മോശമായി കാണിക്കുന്നത്” എന്ന് ഷമ മറുപടി നൽകി.

വ്യാഴാഴ്ചയാണ് ഷമാ മുഹമ്മദ് ചിത്രം കണ്ട ശേഷം അതിന്റെ സംവിധാനത്തെയും അഭിനയത്തെയും പ്രശംസിച്ച് എക്സിൽ പോസ്റ്റിട്ടത്. എന്നാൽ ഇതിന് താഴെ ഐഐടി, ഐഐഎം ബിരുദധാരിയായ ഷോയിബ് അലി മുഹമ്മദ് എന്ന ഉപയോക്താവ് വിമർശനവുമായെത്തി. മുസ്ലീങ്ങളെ മോശമായി കാണിക്കുന്ന പ്രൊപ്പഗണ്ട സിനിമയെ പ്രശംസിച്ചതിൽ ലജ്ജിക്കണമെന്നായിരുന്നു ഇയാളുടെ കമന്റ്.

Stories you may like

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

വിമർശനത്തിന് ഷമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു “ചിത്രം മുസ്ലീങ്ങളെയല്ല പാകിസ്ഥാനികളെയാണ് മോശമായി ചിത്രീകരിച്ചത്. നിങ്ങൾ ഇവരെ രണ്ടിനെയും ഒന്നായി കാണുന്നതിൽ ലജ്ജിക്കണം. നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ പേര് ചീത്തയാക്കുന്നത്.” തർക്കം മുറുകിയപ്പോൾ, “നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകാമെന്നും പാകിസ്ഥാൻ പൗരത്വം എടുക്കാമെന്നും” ഷമ കുറിച്ചു.

രണവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗോളതലത്തിൽ 3000 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. പാകിസ്ഥാനിലെ ഭീകരശൃംഖല തകർക്കാൻ ശ്രമിക്കുന്ന അണ്ടർകവർ ഏജന്റായ ഹംസ അലി മസാരിയുടെ കഥയാണ് ചിത്രം പറയുന്നത്.

പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച് പരാമർശിച്ച ഷമ, ഇത്തരം ആക്രമണങ്ങൾ അവസാനിക്കണമെന്നും പറഞ്ഞു.

Tags: Shama MohamedDhurandhar Part 1
ShareTweetSendShare

Latest stories from this section

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology