500 വജ്രങ്ങൾ; പതിനെട്ടാം നൂറ്റാണ്ടിലെ നെക്ലേസ് ലേലത്തിന്; ഇന്ത്യയുടെ സമ്പത്തോ…?
പതിറ്റാണ്ടുകൾ പഴക്കമുള്ള വജ്രങ്ങൾ പലപ്പോഴും വലിയ വിളക്ക് ലേലത്തിന് വക്കാറുണ്ട്. ഇപ്പോഴിതാ, ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് ലേല കേന്ദ്രത്തില്‍ ഒരു നെക്ലേസ് ലേലത്തിന് എത്തിയിരിക്കുകയാണ്.500 വജ്രങ്ങൾ പതിച്ച അതീവ ...