അവൻ ലോകകപ്പ് ജയിപ്പിച്ചു തന്നവനാണ്, പെട്ടെന്ന് തള്ളരുത്; സഞ്ജുവിന് പിന്തുണയുമായി ദിനേഷ് കാർത്തിക്; വൈഭവ് കാത്തിരിക്കണം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരം മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ, ഇന്ത്യൻ പ്ലെയിങ് ഇലവനെ ചൊല്ലിയുള്ള തർക്കങ്ങളിൽ നിർണ്ണായക പ്രതികരണവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്. ...








