ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ വിതറുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഭാരതത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഇറക്കുമതിക്കായി ലോകത്തിലെ തന്നെ ഏറ്റവും അപകടം ...








