ടോയ്‌ലറ്റ് പേപ്പറിനേക്കാൾ കഷ്ടം’; അമേരിക്കയുടെ ‘യൂസ് ആൻഡ് ത്രോ’ നയത്തിൽ കരഞ്ഞ് പാകിസ്താൻ! കിട്ടിയത് എട്ടിന്റെ പണി തകർച്ചയുടെ കഥ
ലോകത്തിന് മുന്നിൽ വീണ്ടും തലകുനിച്ച് പാകിസ്താൻ. തങ്ങളുടെ രാജ്യം അമേരിക്കയ്ക്ക് വെറുമൊരു 'ടോയ്‌ലറ്റ് പേപ്പർ' മാത്രമാണെന്ന പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ പാർലമെന്റിലെ കുറ്റസമ്മതം രാജ്യാന്തര ...








