മൂന്ന് കുട്ടികളുടെ അമ്മയായി; പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തിൽനിന്ന് അയോഗ്യയാക്കി. പട്ടികവർഗ വിഭാഗത്തിന് ആധിപത്യമുള്ള ഒഡീഷയിലെ കാന്ധമാൽ ജില്ലയിലാണ് സംഭവം. ജില്ലാ കോടതി ഇടപെട്ടാണ് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കിയത്. ...