മുന്നറിയിപ്പ്! അടുത്ത കുറച്ച് ദിവസത്തേക്ക് യുപിഐ ഇടപാടുകൾ തടസ്സപ്പെടും, കാരണമിതാണ്
ഡൽഹി: രാജ്യത്ത് അടുത്ത കുറച്ചു ദിവസത്തേക്ക് യുപിഐ ഇടപാടുകൾ തടസ്സപ്പെടും. രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാകും തടസ്സം നേരിടുക. അപ്ഗ്രേഡിംഗ് നടക്കുന്നതിനാലാകും ഇടപാടുകൾ തടസ്സപ്പെടുകയെന്ന് ...