സ്വർണവും സ്‌കൂട്ടറുമെല്ലാം വാങ്ങി’ സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് ജീവനക്കാരികൾ. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആണ് പ്രതികൾ കുറ്റം സമ്മതിച്ചത്. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത ...








