യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് കടലിൽ മറിഞ്ഞ് വൻ ദുരന്തം. ഒക്ടോബർ 9ന് രാത്രിയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. ...








