ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ
ഹിന്ദുവായാണ് ജനിച്ചത് ഹിന്ദുവായി തന്നെ മരിക്കും...പറഞ്ഞത് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് , ഇഷ യോഗ സെന്ററിൽ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്ന് കർണാടക കോൺഗ്രസിൽ ഉണ്ടായ ...