കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ
ദേശീയ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് നടത്തിയ പ്രതിഷേധ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത ധാർഷ്ട്യവും അപമര്യാദയായ പെരുമാറ്റവും ...








