Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

by Brave India Desk
Oct 13, 2026, 05:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മൈതാനത്തിലെ റെക്കോർഡുകൾക്ക് പുറമെ വ്യവസായ ലോകത്തും പുതിയ വിപ്ലവം സൃഷ്ടിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ പൂമയുമായുള്ള എട്ട് വർഷത്തെ 300 കോടി രൂപയുടെ കരാർ നീട്ടാനുള്ള വാഗ്ദാനം വേണ്ടെന്നുവെച്ചാണ് 37-ാം വയസ്സിൽ കോഹ്‌ലി സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് ചുവടുവെക്കുന്നത്.

സേഫ് ഓപ്ഷനുകൾ മാറ്റിവെച്ച് സ്പോർട്സ് ബ്രാൻഡായ ‘അജിലിറ്റാസ് സ്പോർട്സിൽ’ (Agilitas Sports) സ്വന്തം സമ്പാദ്യത്തിൽ നിന്ന് 40 കോടി രൂപ നിക്ഷേപിച്ച കോഹ്‌ലി, ‘വൺ8വേൾഡ്’ (one8world) ബ്രാൻഡിന്റെ സഹസ്ഥാപകനുമായി മാറിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഔദ്യോഗികമായി ലിങ്ക്ഡ്ഇനിൽ (LinkedIn) അക്കൗണ്ട് ആരംഭിച്ച താരം തന്റെ പുതിയ ബിസിനസ്സ് കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തു.

Stories you may like

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

ഇന്ത്യയിൽ എല്ലാ കായിക ഇനങ്ങളും ആഘോഷിക്കപ്പെടുന്ന ഒരു കാലമാണ് താൻ സ്വപ്നം കാണുന്നതെന്നും, ആഗോളതലത്തിൽ ഉൽപ്പാദനം മുതൽ വിതരണം വരെ നീളുന്ന ഒരു സമ്പൂർണ്ണ സ്പോർട്സ് പ്ലാറ്റ്‌ഫോം ഇന്ത്യയിൽ നിന്ന് കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും കോഹ്‌ലി ആദ്യ പോസ്റ്റിൽ കുറിച്ചു. അതിരുകൾ ലംഘിച്ച് ചിന്തിക്കുന്നതിലൂടെയും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിലൂടെയുമാണ് വളർച്ചയുണ്ടാകുന്നതെന്നും, വരുംതലമുറകൾക്ക് കൂടി ഉപകാരപ്പെടുന്ന വലിയൊരു സംരംഭം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂമ ഇന്ത്യ മുൻ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഗാംഗുലി, അതുൽ ബജാജ്, അമിത് പ്രഭു എന്നിവർ ചേർന്ന് 2023-ൽ തുടക്കമിട്ട അജിലിറ്റാസ്, കായിക ഉൽപ്പന്നങ്ങളുടെ ഡിസൈനിംഗ്, നിർമ്മാണം, റീട്ടെയിൽ വിൽപ്പന എന്നിവ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

Tags: LINKEDIN ACCOUNTvirat kohli
Share
Tweet
Send
Share

Latest stories from this section

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ചിലരുടെ ഉപദേശം കേട്ട് എടുത്ത തെറ്റായ തീരുമാനം’; വേർപിരിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും അകൃതിയും

സഞ്ജുവിന്റെ എയർപോർട്ട് ചിത്രത്തിന് സൂര്യകുമാറിന്റെ കിടിലൻ മറുപടി; വൈറലായി ഇന്ത്യൻ താരങ്ങളുടെ സൗഹൃദം

ചരിത്രം കുറിച്ച് നായകൻ’; അഞ്ചാം തവണയും ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം നേടി ശുഭ്മാൻ ഗിൽ

Latest News

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology