കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ ഡോക്ടർ മരിച്ചു. കോട്ടയംസ്വദേശിയായ ഹൗസ് സർജൻ വന്ദന ദാസ്(25) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഡോക്ടറെ ...








