ആത്മനിർഭർ ഭാരത്;ചികിത്സാ ചിലവ് നൂറിൽ ഒന്നായി കുറയും, അപൂർവ്വ രോഗങ്ങൾക്കുള്ള ഇന്ത്യൻ മരുന്നുകൾ തയ്യാർ; ആറരകോടിയുടെ മരുന്ന് രണ്ടരലക്ഷത്തിന്; കുതിച്ചുചാട്ടത്തിനൊരുങ്ങി ആരോഗ്യ രംഗം
ന്യൂഡൽഹി: വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യൻ ആരോഗ്യമേഖല. ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നാല് അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നാണ് വികസിപ്പിച്ചെടുത്തത്. സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് മരുന്നുകൾ ...








