“കേന്ദ്രസർക്കാർ കശ്മീരിന്റെ മുറിവിനു മീതെ വീണ്ടും പ്രഹരിച്ചു ” : സ്ഥിരവാസ നിയമത്തിൽ അതൃപ്തിയോടെ ഒമർ അബ്ദുള്ള
സ്ഥിരവാസ നിയമം പൊളിച്ചെഴുതിയതിലൂടെ കേന്ദ്രസർക്കാർ കശ്മീരിന്റെ മുറിവിനു മീതെ വീണ്ടും പ്രഹരിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നിയമ പരിഷ്കാര ത്തിലൂടെ കശ്മീരിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും ...