സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനായില്ലെന്ന് പോലീസ്, ചന്ദ്രബോസ് സംസാരിച്ചതായി ഡോക്ടര്‍
തൃശ്ശൂര്‍ : വിവാദ വ്യവസായി കാര്‍ കയറ്റി കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന് സംസാരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് മരിക്കുന്നതിന് മുമ്പ് മൊഴിയെടുക്കാന്‍ സാധിക്കാതെ പോയതെന്ന പോലീസ് വാദം പൊളിയുന്നു.ആശുപത്രിയില്‍ വെച്ച് ചന്ദ്രബോസ് സംസാരിച്ചതായി ...