മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു; ആരോഗ്യമന്ത്രിയെ മാറ്റണം; മുതിർന്ന ആരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണമെന്ന് ഡോ എസ്എസ് ലാൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ മാറ്റണമെന്ന് ഡോ. എസ്എസ് ലാൽ. ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പ്. അതിനാൽ പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ...