‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’
ജയ്പൂർ/ശ്രീഗംഗാനഗർ: രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ഡ്രോൺ വഴി വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം അതിർത്തി രക്ഷാ സേനയും (BSF) സംസ്ഥാന പോലീസും ചേർന്ന് ...








