2,000 കോടിയുടെ മയക്കുമരുന്ന് റാക്കറ്റ്; തമിഴ് ചലച്ചിത്ര നിർമ്മാതാവ് അറസ്റ്റിൽ
ന്യൂഡൽഹി; 2,00 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്ക് പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ ...