drugs deal case

മ​യ​ക്കു​മ​രു​ന്ന് കേ​സ്: ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ​ക്കെ​തി​രെ പ​രാ​മ​ര്‍ശം

മം​ഗ​ളൂ​രു: പ്ര​മു​ഖ ടെ​ലി​വി​ഷ​ന്‍ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​നു​ശ്രീ മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​വു​മാ​യി ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നു​വെന്ന് കുറ്റപത്രം. മം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​റ്റി ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍പ്പി​ച്ച ...

ലഹരിമരുന്നു കേസ്; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ, റിമാന്‍ഡ് കാലാവധി നീട്ടി

ബംഗളൂരു: ബംഗളൂരു ലഹരിമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ ...

ബിനീഷിന്റെ എന്‍സിബി കസ്റ്റഡി ഇന്നവസാനിക്കും; കോടതിയില്‍ ഹാജരാക്കും, കള്ളപണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കവുമായി ഇഡി

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഉച്ചയോടെ ബിനീഷിനെ എന്‍ സി ബി കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ...

മയക്കുമരുന്ന്​ കേസിൽ മലയാളികളായ പ്രതികൾക്ക് ജാമ്യമില്ല; ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: ഹുളിമാവിലെ വാടക വീട്ടില്‍നിന്ന്​ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്ന്​ കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന്​ മലയാളി യുവാക്കളുടെ ജാമ്യ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി. എന്‍.ഡി.പി.എസ്​ ...

മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മാസത്തെ ...

ഒരു വർഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലെത്തിയ 30 ലക്ഷത്തിന്റെ ഉടവിടം തേടി ഇഡി; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ബെംഗളൂരു: മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യുന്നത് തുടരുന്നു. ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യൽ ...

പ്രണയക്കെണിയും, വിവാഹ വാഗ്ദാനവും: അനൂപ് മുഹമ്മദ് പ്രതിയായ കേസില്‍ അന്വേഷണസംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദ് ലഹരി കടത്താൻ പ്രണയത്തിൽ‌ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി വിവരം. മലയാളികളായ അനൂപ് മുഹമ്മദിനും ...

ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു, പ്രതികളെ ജയിലിൽ എത്തി ചോദ്യം ചെയ്യും

ബെം​ഗളൂരു മയക്കു മരുന്ന് ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മുഹനമ്മദ് അനൂപിനെയും റിജേഷിനെയും ജയിലിൽ എത്തി ചോദ്യം ചെയ്യും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ലഹരി മരുന്ന് കേസ്: ദീപിക പദുക്കോണടക്കം മൂന്ന് ബോളിവുഡ് താരങ്ങള്‍ ചോദ്യം ചെയ്യലിന് എന്‍സിബിക്ക് മുന്നില്‍

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യലുകള്‍. പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ ...

ലഹരി മരുന്ന് ഉപയോഗം: ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും

മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും. മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ആണ് ചോദ്യം ചെയ്യലിന് ...

മയക്കുമരുന്നിന്റെ അധോലോകം: ബോളിവുഡ് സിനിമാമേഖലയിലെ അൻപതിലധികം പേർ റഡാറിലെന്ന് അന്വേഷണ സംഘം

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇതിനു ശേഷം ബോളിവുഡിലെ നിരവധി താരങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ...

‘മുംബൈ സിനിമാലോകം ആളുകളെ കൊലക്ക് കൊടുക്കുന്നവര്‍, മയക്കുമരുന്നിന് അടിമകളാക്കുന്നു’; ബോളിവുഡ് സിനിമാലോകത്തിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി എംപി രൂപാ ​ഗാം​ഗുലി

ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍എ രൂപ ഗാംഗുലി രം​ഗത്ത്. ഇന്ന് മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നുമാണ് എംപി പറഞ്ഞത്. ...

ലഹരി മരുന്ന് കേസ്; ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഈ ആഴ്ച തന്നെ എന്‍സിബി ചോദ്യം ...

മയക്കുമരുന്ന്​​ കേസ്​: റിയ ചക്രവര്‍ത്തിയുടെ ജാമ്യഹർജി കോടതി തള്ളി; ബൈക്കുള ജയിലിലേക്ക്​ മാറ്റി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്​പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യഹർജി കോടതി തള്ളി. നടിയെ ഈമാസം 22 ...

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം മലയാള സിനിമയിലേക്കും; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്ക് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കത്ത്

കൊച്ചി: സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള സിനിമയിലേക്കും നീളുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist