യുവ തലമുറയായ ‘കാഫിറുകളെ’ നശിപ്പിക്കാൻ അതിർത്തി സംസ്ഥാനങ്ങളിൽ ‘വിഷം’ പ്രചരിപ്പിക്കാൻ കള്ളക്കടത്തുകാരെ പ്രേരിപ്പിക്കുന്നു; പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതും ‘ജിഹാദ് ‘ എന്ന് വെളിപ്പെടുത്തൽ
ചണ്ഡിഗഡ്: പാകിസ്ഥാൻ കള്ളക്കടത്തുകാർ അന്താരാഷ്ട്ര അതിർത്തിയിലൂടെ പഞ്ചാബിലേക്ക് മയക്കുമരുന്ന് കടത്തുന്നത് ജിഹാദിന്റെ (വിശുദ്ധ യുദ്ധം) ഒരു പുതിയ രൂപമാണെന്ന് വെളിപ്പെടുത്തൽ. ജൂൺ 13 ന് ഫാസിൽക്ക ജില്ലയിലെ ...