ഭീമന്‍ മത്സ്യമെന്ന് കരുതി വലിച്ചുകയറ്റി, ആരെന്നറിഞ്ഞപ്പോള്‍ ഒടുവില്‍ വല ഉപേക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍
വലയില്‍ കുടുങ്ങിയത് ഭീമന്‍ മത്സ്യമെന്ന് കരുതി വലിച്ചുകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്ക് അവസാനം ആ ജീവിയെ രക്ഷിക്കാന്‍ തങ്ങളുടെ വല മുറിക്കേണ്ടി വന്നു. തഞ്ചാവൂര്‍ ജില്ലയിലെ തീരത്ത് ...