സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി 1,300 പിങ്ക് ഇലക്ട്രിക് ഓട്ടോകൾ ; ‘ദുർഗ്ഗ ഇ.വി ഓട്ടോ’ പദ്ധതിയുമായി ഡൽഹി സർക്കാർ
ഡൽഹിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും തൊഴിലവസരങ്ങൾ നൽകുന്നതിനും നഗരത്തിലെ യാത്രാസുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 'ദുർഗ്ഗ ഇ.വി ഓട്ടോ' (DURGA EV Auto) പദ്ധതിക്ക് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി. ...








