എന്നും ഞാൻ ഹിന്ദുക്കളോടൊപ്പമുണ്ട്; മുസ്ലീം ഭൂരിപക്ഷരാജ്യങ്ങളിൽ യാതന അനുഭവിക്കുന്ന ഹിന്ദുവിശ്വാസികൾക്ക് പൂർണപിന്തുണ; നെതർലാൻഡ് നിയുക്ത പ്രധാനമന്ത്രി
എന്നും തന്റെ പിന്തുണ ഹിന്ദുക്കൾക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് നെതർലൻഡ്സിലെ ഫ്രീഡം പാർട്ടി (പിവിവി) നേതാവും രാജ്യത്തെ നിയുക്ത പ്രധാനമന്ത്രിയെന്ന് കരുതപ്പെടുന്നയാളുമായ ഗീർട്ട് വൈൽഡേഴ്‌സ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ...








