പി.കെ ശശിക്കെതിരെയുള്ള നടപടി വൈകുന്നു: അതൃപ്തി അറിയിച്ച് ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്ഐ നേതാക്കള്‍
പീഡനാരോപിതനായ പാലക്കാട് ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള നടപടി വൈകുന്നതില്‍ ഒരു വിഭാഗം സി.പി.എം-ഡി.വൈ.എഫ.്ഐ നേതാക്കള്‍ക്ക് അതൃപ്തി. ഡി.വൈ.എഫ.്ഐ വനിതാ നേതാവ് നല്കിയ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍ ...