കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രീതിയ്ക്ക് മാറ്റം വരുത്തുവാനായി ഉറച്ച ചുവടുവെപ്പുകളുമായി മുന്നോട്ട് പോവുകയാണ് നരേന്ദ്ര മോദി സർക്കാർ. ആഗോള ഊർജ്ജ ...








