ഇ റിക്ഷകൾക്ക് ആപ്പായി ചൈനീസ് ആപ്പ് ; അപകടങ്ങളുണ്ടാക്കുമെന്ന് നിരീക്ഷണം
ന്യൂഡൽഹി : ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകൾ നടുറോഡിൽ വച്ച് നിർത്താൻ യുവാക്കൾ ചൈനീസ് ആപ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ പ്രവണത മനുഷ്യജീവന് തന്നെ വലിയ ...








