കണ്ടാൽ ഭൂമി തന്നെ, പക്ഷേ കൊടുംചൂടാണ്; മനുഷ്യന് വാസസ്ഥലമാക്കാമെന്ന പ്രതീക്ഷ വെറുതേയാക്കി TRAPPIST-1 b
സൗരയൂഥത്തിന് വെളിയിലായി, മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന നിരവധി ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. അത്തരം ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്. കണ്ടാൽ ഭൂമിയെ പോലെ ഇരിക്കുന്ന ഒരു ...