Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

കണ്ടാൽ ഭൂമി തന്നെ, പക്ഷേ കൊടുംചൂടാണ്; മനുഷ്യന് വാസസ്ഥലമാക്കാമെന്ന പ്രതീക്ഷ വെറുതേയാക്കി TRAPPIST-1 b

by Brave India Desk
Mar 29, 2023, 12:51 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

സൗരയൂഥത്തിന് വെളിയിലായി, മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന നിരവധി ഗ്രഹങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ. അത്തരം ഗ്രഹങ്ങളെ  എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്. കണ്ടാൽ ഭൂമിയെ പോലെ ഇരിക്കുന്ന ഒരു എക്സോപ്ലാനറ്റ് ആണ് TRAPPIST-1 b. എം ടൈപ്പ് നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്.  TRAPPIST-1 എന്ന, ഭൂമിയെ പോലുള്ള,  പാറകൾ നിറഞ്ഞ ഉപരിതലമുള്ള, വാസയോഗ്യമായിരിക്കാൻ സാധ്യതയുള്ള ഏഴ് ഗ്രഹങ്ങളുടെ ഗണത്തിലാണ് TRAPPIST-1 bയും ഉൾപ്പെടുന്നത്. എന്നാൽ TRAPPIST-1 b വാസയോഗ്യമായിരിക്കില്ല എന്ന സൂചനയാണ് ജെയിംസ് വെബ് ടെലസ്കോപ്പ് നൽകുന്നത്.

ഈ ഗ്രഹത്തിൽ അന്തരീക്ഷം ഇല്ലെന്നാണ് ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നത്.  TRAPPIST-1 bയിലെ താപനില അളക്കാനും ജെയിംസ് വെബ് ടെലസ്കോപ്പ് ശ്രമം നടത്തി. പകൽസമയത്ത് അഞ്ഞൂറ് കെൽവിനാണ് ഈ ഗ്രഹത്തിലെ താപനിലയെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത് ഏതാണ്ട് 232 ഡിഗ്രി സെൽഷ്യസിനടുത്ത്.

Stories you may like

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ടെലസ്കോപ്പിലെ മിഡ് ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ് അഥവാ മിരി ഉപയോഗിച്ചാണ് ജ്യോതിശാസ്ത്രജ്ഞർ ഇൻഫ്രാറെഡ് ലൈറ്റിന്റെ രൂപത്തിൽ ഈ ഗ്രഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന താപോർജ്ജം അളക്കാൻ ശ്രമിച്ചത്.  ഒരു എക്സോപ്ലാനറ്റിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള പ്രകാശം ടെലസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തുന്നത് ഇതാദ്യമാണ്. മാത്രമല്ല, TRAPPIST-1 പോലെ ചെറിയ, സജീവ നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിൽ ജീവനെ പിന്താങ്ങുന്നതിനാവശ്യമായ അന്തരീക്ഷം ഉണ്ടോ എന്ന് കണ്ടെത്തുന്നതിൽ ഈ കണ്ടുപിടിത്തം ഒരു നാഴികക്കല്ലാണ്.  ഈ എക്സോപ്ലാനറ്റിൽ അന്തരീക്ഷം ഇല്ല എന്നാൽ അവിടെ വെള്ളവും കോസ്മിക് കിരണങ്ങളിൽ നിന്ന് ജീവജാലങ്ങൾക്ക് സംരക്ഷണം നൽകുന്നതിനാവശ്യമായ സംവിധാനങ്ങളും ഇല്ലെന്ന് വേണം അനുമാനിക്കാൻ.

ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഏഴ് ഗ്രഹങ്ങളാണ് ട്രാപ്പിസ്റ്റ് സൗരയൂഥത്തിൽ ഉള്ളത്.  ഇതിൽ അതിന്റെ നക്ഷത്രത്തോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ്  TRAPPIST-1 b. അതുകൊണ്ട് തന്നെ കടുത്ത സൗരവികിരണവും ഈ ഗ്രഹത്തിന് നേരിടേണ്ടി വരും. അതായത് ഏതാണ്ട് ഭൂമിയുടേതിനേക്കാൾ നാല് മടങ്ങ് അധികം. ഇതുകൊണ്ടായിരിക്കും ഈ ഗ്രഹത്തിൽ അന്തരീക്ഷം ഇല്ലാത്തതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

Tags: TRAPPIST-1 bJames Webb Space TelescopeEarth-like planetsTrappist solar system
Share1
Tweet
Send
Share

Latest stories from this section

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

Latest News

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies