ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story
"ഇടുക്കിയിലെ കോടമഞ്ഞു മൂടിയ അടിമാലിയിലെ ഒരു കൊച്ചു പലചരക്കുകടയുടെ വരാന്തയിലിരുന്ന്, മറ്റുള്ളവരുടെ സാധനങ്ങൾ കമ്മീഷന് വിൽക്കുമ്പോൾ എം. ഇ. മീരാൻ മനസ്സിൽ ചോദിച്ച ഒരൊറ്റ ചോദ്യമുണ്ട്—'നമ്മളെന്തിനാണ് മറ്റുള്ളവർ ...








