Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

by Brave India Desk
Sep 4, 2026, 02:36 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാകിസ്താൻ അന്താരാഷ്ട്ര വിപണിയിൽ ജങ്ക് ബോണ്ടുകൾ വിറ്റ് മൂന്ന് ബില്യൺ ഡോളർ സമാഹരിച്ച വിവരം ഔദ്യോഗികമായി അറിയിക്കാൻ പോയി സോഷ്യൽ മീഡിയയിൽ വീണ്ടും വൻ നാണക്കേടിലായി പാക് ധനമന്ത്രാലയം. റേറ്റിംഗ് ഏജൻസികളുടെ പുതിയ വിലയിരുത്തലുകൾക്ക് പിന്നാലെ രാജ്യം കൈവരിച്ച വലിയ സാമ്പത്തിക വിജയമായി ഈ നേട്ടത്തെ എക്സിൽ പങ്കുവെച്ചപ്പോഴാണ് മന്ത്രാലയത്തിന് ഗുരുതരമായ അമളി പറ്റിയത്.

എഡിറ്റ് ചെയ്യാത്ത പ്രസ് റിലീസിന്റെ കരട് രൂപം അപ്പാടെ പകർത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. “അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ പാടില്ല” എന്ന വിലക്ക് നിർദ്ദേശമടങ്ങിയ ആദ്യ വരി ഉൾപ്പെടെയാണ് ഔദ്യോഗിക ഹാൻഡിൽ വഴി പുറത്തുവിട്ടത്. രേഖകൾ പരിശോധിക്കാതെ അതേപടി ‘കോപ്പി പേസ്റ്റ്’ ചെയ്ത പാക് സർക്കാരിന്റെ ഈ വിവരക്കേടിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസവും ട്രോളുകളുമാണ് നിറയുന്നത്. നേരത്തെ ഏപ്രിലിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാനമായ രീതിയിൽ ‘ഡ്രാഫ്റ്റ് മെസ്സേജ്’ എന്ന് തലക്കെട്ടോടെ പോസ്റ്റ് പങ്കുവെച്ച് നാണംകെട്ടിരുന്നു.

Stories you may like

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

അഞ്ചു വർഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങൾ വഴി 1.75 ബില്യൺ ഡോളറും പത്തു വർഷത്തെ കടപ്പത്രങ്ങൾ വഴി 1.25 ബില്യൺ ഡോളറുമാണ് പാകിസ്താൻ വിപണിയിൽ നിന്ന് സമാഹരിച്ചത്. ആറ് ബില്യൺ ഡോളറോളം മൂല്യമുള്ള ഓർഡറുകൾ ഈ വിൽപനയ്ക്ക് ലഭിച്ചതായും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനും വായ്പാ ബാധ്യതകൾ ക്രമീകരിക്കുന്നതിനും ഇത് ഗുണകരമാകുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഐഎംഎഫ് പദ്ധതിയുടെ പിന്തുണയോടെ പാകിസ്താൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആഗോള നിക്ഷേപകർക്ക് വീണ്ടും രാജ്യത്തിൽ വിശ്വാസം വർദ്ധിച്ചതിന്റെ തെളിവാണിതെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നുണ്ടെങ്കിലും, അവിവേകപരമായ സോഷ്യൽ മീഡിയ പോസ്റ്റ് മൂലം വൻ സാമ്പത്തിക നേട്ടത്തിന്റെ തിളക്കം പാടെ മങ്ങിപ്പോകുന്ന സ്ഥിതിയാണുണ്ടായത്.

Tags: pakistanindia
Share
Tweet
SendShare

Latest stories from this section

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

Latest News

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

തവിടും ഉമിയും വരെ കാശാക്കിയ പവിഴം:അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയ മക്കൾ!

‘മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഭാരതം സജ്ജം’; ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വർഷം തന്നെ, ലക്ഷ്യമിടുന്നത് ആറ് വിക്ഷേപണങ്ങൾ!

‘ഐഎസ്ആർഒക്ക് ഒറ്റയ്ക്ക് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല’ ; സ്വകാര്യവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി നാരായണൻ

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies