നീതിപൂര്‍വ്വമായ വിചാരണ ഉറപ്പു നല്‍കിയാല്‍ അമേരിക്കയിലേക്ക് മടങ്ങാമെന്ന് സ്‌നോഡന്‍
ന്യൂഹാംഷയര്‍: നീതിപൂര്‍വമായ വിചാരണ ഉറപ്പ് നല്‍കിയാല്‍ അമേരിക്കയിലേയ്ക്ക് മടങ്ങാമെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി ആജന്‍സി (എന്‍.എസ്.എ) ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. റഷ്യയില്‍ നിന്ന് അമേരിക്കയിലെ ന്യൂഹാംഷയറിലുള്ള സുഹൃത്തുക്കളോട് ...