അശ്ലീല വെബ് സീരീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ; പോക്‌സോ കേസിൽ പെട്ട് നിർമ്മാതാവ് ഏക്താ കപൂറും അമ്മയും
മുംബൈ: അശ്ളീല സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഏക്താ കപൂറും അമ്മ ശോഭ കപൂറും നിയമക്കുരുക്കിൽ. എഎൽടി ബാലാജിയുടെ ഗന്ധി ബാത്ത് വെബ് സീരീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി ...