നീലച്ചിത്ര വിവാദം കുന്ദ്രയിൽ അവസാനിച്ചേക്കില്ല; പൂനം പാണ്ഡെയുടെയും ഏക്ത കപൂറിന്റെയും ഇറോട്ടിക്ക് ആപ്പുകൾക്കും പിടി വീണേക്കും
മുംബൈ: നീലച്ചിത്ര വിവാദത്തിൽ രാജ് കുന്ദ്ര പിടിയിലായ സംഭവം ബോളിവുഡിനെ പിടിച്ചുലച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഇറോട്ടിക് ആപ്പുകൾക്കും പിടി വീണേക്കും. ബോളിവുഡ് നിർമാതാവ് ഏക്ത കപൂറും നടി ...