വെനസ്വേലയിൽ പ്രസിഡൻ്റും ഭാര്യയും യുഎസിൻ്റെ പിടിയിൽ;ദൗത്യം പൂർത്തിയാക്കിയത് ഡെൽറ്റ ഫോഴ്സ്…
ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെയാകെ പിടിച്ചുലച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടിയിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്കൻ സൈന്യം നടത്തിയ വൻ സൈനിക ...








