മറ്റു രാജ്യങ്ങളിൽ വേരുകളാഴ്ത്താൻ ഐഎസിന് ,പാകിസ്താൻ ഫണ്ട് വാരിക്കോരി നൽകുന്നു; കാബൂളിലെ എംബസി ആക്രമണമെല്ലാം നാടകം; വെളിപ്പെടുത്തലുമായി ഐഎസ് ഖൊറാസൻ സ്ഥാപക അംഗം
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താൻ ധനസഹായം നൽകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ സ്ഥാപക അംഗം ഷെയ്ഖ് അബ്ദുൾ റഹീം മുസ്ലീം ദോസ്ത്. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ ...