‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!
തൃശ്ശൂർ: പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിവന്ന യുവതി ഭർതൃഗൃഹത്തിലെ നിരന്തര പീഡനങ്ങൾക്കൊടുവിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസ്. ചാലക്കുടി പോട്ട സ്വദേശിയായ ...








