ഭൂമിയുടെ അറ്റം വരെ നമ്മൾ അവരെ പിന്തുടരും,നിൻറെയൊക്കെ അവസാനമായി, ; പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രിയുടെ ഭീഷണി
ന്യൂഡൽഹി; പഹൽഗാം ഭീകരർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ലോകത്തിൻറെ ഏതുകോണിൽ പോയി ഒളിച്ചാലും നിങ്ങളെ തേടി ഇന്ത്യയെത്തും, അത് ഭൂമിയുടെ അറ്റം വരെ സഞ്ചരിക്കേണ്ടിവന്നാലും നിൻറെയൊക്കെ ...