പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ
1939 മാർച്ച് 3, വെള്ളിയാഴ്ച. ഡർബനിലെ കിങ്‌സ്‌മീഡ് സ്റ്റേഡിയം തെളിഞ്ഞ വെയിലിൽ തിളങ്ങിനിൽക്കുകയായിരുന്നു. ഒരു സാധാരണ ക്രിക്കറ്റ് ടെസ്റ്റ് മത്സരമല്ല അവിടെ അരങ്ങേറാൻ പോകുന്നതെന്ന് അന്ന് ആരും ...








